ഉമയനല്ലൂർ: പറക്കുളം കുഴിവേലിൽ പുത്തൻ വീട്ടിൽ അബ്ദുൽ റഹീം (63) നിര്യാതനായി. ഭാര്യ: ഷാഹിദ ബീവി. മക്കൾ: റിയാസ് ഗ്രൾഫ്) റംസി, അജ്മൽ. മരുമക്കൾ: ഷാജിന, നിയാസ്.