ചവറ: മങ്കുഴി മഠം കൃപലാനി (59) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: ഗോപിക, ആഘോഷ്. മരുമകൻ: മഹേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.