പരവൂർ: കൂനയിൽ കിഴക്കിടമുക്ക് ടി.ആർ.എൻ നിവാസിൽ തുളസീധരൻ പിള്ള (75) നിര്യാതനായി. ഭാര്യ: രാജമണിയമ്മ. മക്കൾ: മിനി, ബിനു. മരുമക്കൾ: ജയചന്ദ്രൻ, ലക്ഷ്മി.