അഞ്ചൽ: ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര മാമ്പഴക്കോണത്ത് പ്ലാവിള പടിഞ്ഞാറ്റതിൽ വീട്ടിൽ നീലകണ്ഠൻ (65) നിര്യാതനായി. ഭാര്യ: രാജമ്മ. മകൻ: സാജൻ, മരുമകൾ: സുനിത.