കൊല്ലം: കണ്ണനല്ലൂർ നിസാർ മൻസിലിൽ അബ്ദുൽ സലാം (83) നിര്യാതനായി. ഭാര്യ: ഉമൈറത്ത് ബീവി. മക്കൾ: പരേതയായ നൂർജഹാൻ, നസീമ, നിസാറുദ്ദീൻ, താജുദ്ദീൻ. മരുമക്കൾ: പരേതനായ ഷറഫുദ്ദീൻ, അബ്ദുൽ വഹാബ്, ഷെമീന, റഹിമ.