നല്ലില: പുലിയില കന്നിന്മേൽ വീട്ടിൽ റിട്ട.എസ്.ഐ വാസുദേവൻ (65) നിര്യാതനായി. ഭാര്യ: രമ ഭായി, മക്കൾ: വിഷ്ണു, ഇന്ദു.