ഓച്ചിറ: വള്ളിക്കാവ് ജിജോ ഭവനത്തിൽ ബെഞ്ചമിൻ ഗ്രീക്ക് (ജോസഫ്-65) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ജിജോ, മെറീന. മരുമകൻ: ജോബിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ക്ലാപ്പന സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.