പുനലൂർ: തെങ്ങുംതറ മന്ത്രംമുക്ക് വഹീദ മൻസിലിൽ സക്കീർ ഹുസൈൻ (53) നിര്യാതനായി. ഭാര്യ: നദീറബീവി. മക്കൾ: വഹീദ, ഫാത്തിമ. മരുമക്കൾ: റഫീഖ്, ഫാറൂഖ്.