തിരുവനന്തപുരം: കിള്ളിപ്പാലം വടക്കേകോട്ടയിൽ ടി.സി 41/737, വടക്ക്കോട്ട വീട്ടിൽ ടി.എസ്. വിജയൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: രാജീവ്, രെഞ്ജിനി. മരുമക്കൾ: ഗാർഗി, മുരളികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച 8.30ന്.