വെള്ളറട: ആറാട്ട്കുഴി വെട്ട്കുറ്റി മൈനാകം വീട്ടില്‍ ശങ്കരന്‍കുട്ടി (78) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍. ശൈലജകുമാരി, ശ്രീകല, സുമേഷ്കുമാര്, സ്മിത. മരുമക്കള്‍: രാമചന്ദ്രന് നായര്‍, രാധാകൃഷ്ണന് നായര്‍, അമ്പുജ, അജിന്‍കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.