കിളിമാനൂർ: പോങ്ങനാട് നന്ദനത്തിൽ (പാറയ്ക്കൽ) ബാബു നന്ദകുമാർ (59-റിട്ട.സെക്രട്ടറി, കിളിമാനൂർ പഞ്ചായത്ത്) നിര്യാതനായി. ഭാര്യ: പരേതയായ സുധാമണി. മകൾ: അശ്വതി (കൃഷിഭവൻ, പുളിമാത്ത്) മരുമകൻ: ലാൽ (സെനിക്സ്, കോളജ് ആറ്റിങ്ങൽ).