കല്ലേറ്റുങ്കര: ഊക്കൻ കളത്തിങ്കൽ വർഗീസ് (76) നിര്യാതനായി. മക്കൾ: ലിൻസി, ലീന. മരുമക്കൾ: ജോൺസൺ, ജെയ്സ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കല്ലേറ്റുങ്കര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.