കേച്ചേരി: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. ചൂണ്ടൽ പാറന്നൂർ തറയിൽ വീട്ടിൽ ഉണ്ണികൃഷ്ണനാണ് (67) മരിച്ചത്. ഭാര്യ: ശാന്ത. മക്കൾ: അജീഷ്, ബിജീഷ്, സജീഷ്. മരുക്കൾ: മനിത, ബിബി, അമ്പിളി. സംസ്കാരം ബുധനാഴ്ച.