കുന്നംകുളം: വൈശ്ശേരി നെയ്യൻ വീട്ടിൽ വർഗീസ് (80) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.