ചിറയ്ക്കൽ: ചാഴൂർ മുൻ പഞ്ചായത്തംഗം ഇഞ്ചമുടി പാറക്കൽ കാറ്റിനേടത്ത് കുഞ്ഞയ്യപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ചക്കിക്കുട്ടി. മക്കൾ: രവി (പഴുവിൽ സഹകരണ ബാങ്ക് ബോർഡ് മുൻ അംഗം), അജയഘോഷ്, ശശികല (ആശ വർക്കർ, തൃശൂർ ജില്ല പ്രസിഡന്റ്), പരേതനായ സുരേഷ്. മരുമക്കൾ: മല്ലിക (പഴുവിൽ സഹകരണ ബാങ്ക് ബോർഡ് മുൻ അംഗം), അനിത, പരേതനായ ശ്രീവത്സൻ.