കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് വടക്കേത്തല കറുത്തേടത്തു പറമ്പിൽ വർക്കി (83) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ജെയിംസ്, ബെന്നി, മീന, മിനി. മരുമക്കൾ: ലെസി, ലിജി, വർഗീസ്, ജോയ്.