തങ്ങാലൂർ: നീലങ്കാവിൽ ചാക്കുവിന്റെ മകൻ പൗലോസ് (78) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: എൽസി, ബാബു, ഷാബു. മരുമക്കൾ: ഫ്രാൻസിസ്, ഷൈല, ബെൻസി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തങ്ങാലൂർ നിത്യ സഹായമാത പള്ളി സെമിത്തേരിയിൽ.