തൃശൂർ: കാനാട്ടുകര നാരായണീയം കരുപ്പറമ്പിൽ വീട്ടിൽ മാധവിക്കുട്ടി അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. ആർമി സുബേദാർ എം.കെ.എൻ. മേനോൻ. മക്കൾ: കൃഷ്ണദാസ് (ബൊറോസ് വെൽക്കം റിട്ട. ഉദ്യോഗസ്ഥൻ), വത്സല, പ്രേമ, മോഹൻദാസ്. മരുമക്കൾ: രാധാലക്ഷ്മി, സരസ്വതി, പരേതരായ ആനന്ദ്, സേതുമാധവൻ.