എടക്കുളത്തൂര്‍: പരേതനായ എടക്കുളത്തൂര്‍ വീട്ടില്‍ പൗലോസിന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കള്‍: ജോയ്, ജെസ്സി. മരുമക്കള്‍: ഓമന, വർഗീസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് എടക്കുളത്തൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.