തൃശൂർ: ആലത്തൂർ തരൂര്‍ ആലിങ്കല്‍ പത്തായപ്പുര ജനാര്ദനന് (80) തൃശൂർ പൂങ്കുന്നത്ത് നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. തരൂര്‍ കോണീക്കലിടത്തില് ഉണ്ണാലച്ഛന് മാസ്റ്ററുടെയും ആലിങ്കല്‍ പത്തായപ്പുര ചിന്നമ്മു നേത്യാരുടെയും മകനാണ്. ഭാര്യ: സത്യഭാമ. മകൾ: നന്ദിത (ബംഗളൂരു). മരുമകൻ: കൃഷ്ണകുമാര്‍.