പേരാമംഗലം: മുണ്ടൂർ കൂനിശ്ശേരി വീട്ടിൽ വർഗീസിന്റെ ഭാര്യ റോസ (89) നിര്യാതനായി. മക്കൾ: ആലീസ്, സൈമൺ, ജോൺസൻ, മേരി, പരേതരായ ഫ്രാൻസിസ്, ജോസ്. മരുമക്കൾ: റീന, ഡീന, വർഗീസ്, ലിസി, ഗ്ലീസി, ജോസ്. സംസ്കാരം ബുധനാഴ്ച 9.15ന് പരിശുദ്ധ കർമല മാതാവിന്റെ പള്ളി സെമിത്തേരിയിൽ.