കൊണ്ടാഴി: നെല്ലിവിള പുത്തൻവീട്ടിൽ തോമസിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. മക്കൾ: ജയിംസ്, ജെയ്സി, ഗ്രേസി. മരുമക്കൾ: ജാൻസി, ജോൺസൺ, ബെന്നി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പ്ലാന്റേഷൻ മലങ്കര കത്തോലിക്ക ക്രിസ്തുരാജ ദേവാലയം സെമിത്തേരിയിൽ.