ചേലക്കോട്: ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് അംഗം മാലതിയുടെ ഭർത്താവ് തച്ചറായ്ക്കൽ നാരായണൻകുട്ടി (കൊച്ചുണ്ണി -67) നിര്യാതനായി. മകൾ: നിമ്മ്യ. മരുമകൻ: വിപിൻ. സംസ്കാരം ബുധനാഴ്ച.