അന്തിക്കാട്: ആലിനു കിഴക്ക് സ്വാതന്ത്ര്യസമര സേനാനി കൊല്ലാറ പരേതനായ ബാലന്റെ ഭാര്യ സരള (82) നിര്യാതയായി. മകൾ: രേണുക. മരുമകൻ: മോഹനൻ.