അയ്യന്തോള്‍: സെന്‍ട്രല്‍ ജി.എസ്.ടി സൂപ്രണ്ട് ഇരിങ്ങാലക്കുട പൊന്പണത്ത് പി.എ. മുരളീധരന് (53) അയ്യന്തോള്‍ ന്യൂ ഗാര്‍ഡന്‍സ് അവന്യൂ ഒന്നില്‍ ‘സോപാന’ത്തില്‍ നിര്യാതനായി. ഭാര്യ: സി.ഡി. ജയന്തി. മക്കള്‍: അനന്തപത്മനാഭന്, കാശിവിശ്വനാഥന് (വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍.