അമലനഗർ: പുറനാട്ടുകര ചാലയ്ക്കൽ വീട്ടിൽ ദേവസ്സി (86) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: വിൻസെന്റ്, ജെയ്സൺ, ഗ്രേയ്സി, ബീന, സിസ്റ്റർ റാണി ബാസ്റ്റിൻ (ഹോളി ഫാമിലി കോൺവെന്റ്). മരുമക്കൾ: ഷീജ, റിജി, ജോൺസൻ, ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.