അയ്യന്തോള്‍: കാര്‍ത്യായനി അമ്പലം റോഡില്‍ കണ്ണത്ത് ലെയിനില്‍ നടക്കാവില്‍ വാണിയന്‍ രാജപ്പന് ചെട്ടിയാരുടെ ഭാര്യ അമ്മിണി അമ്മാള്‍ (92) നിര്യാതയായി. മക്കള്‍: വിജയന്, ഗണേശന്, മോഹനന്, സുരേന്ദ്രന്, ശേഖരന്, രാജി. മരുമക്കള്‍: ഓമന, ശോഭന, രാധ, മല്ലിക, ജയ, ശിവന്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടില്‍.