മണ്ണുത്തി: തോട്ടപ്പടി കറപ്പം വീട്ടിൽ ഹൈദ്രോസിന്റെ ഭാര്യ ജമീല (72) നിര്യാതയായി. മക്കൾ: ഷൗക്കത്ത്, സുനീർ, നജീബ്. മരുമക്കൾ: പ്രസീന, റഹീമ, ഷജീന.