തിരുവനന്തപുരം: കുറവൻകോണം കാവുറോഡ് ക്ലിഫ് വാലി, സി.വി.ആർ.എ 8, ജീൻ വില്ലയിൽ ജയപ്രഭ (73) നിര്യാതയായി. ഭർത്താവ്: കെ. സുരേന്ദ്രൻ (റിട്ട. ടൈറ്റാനിയം), മക്കൾ: ജീൻ (ദുബൈ), പ്രവീൺ (ഖത്തർ). മരുമക്കൾ: ബിന്ദ്യ (ദുബൈ), രേശ്മ (ഖത്തർ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.