മലയിൻകീഴ്: കൂവളശ്ശേരി കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ രത്നമ്മ (87) നിര്യാതയായി. മക്കൾ: ശശിധരൻ, ശ്യാമള, സുരേന്ദ്രൻ, നിർമല. മരുമക്കൾ: തങ്കമണി, പരേതനായ സദാശിവൻ, ബിന്ദു, പരേതനായ മധുസൂദനൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.