തിരുവല്ലം: കരിങ്കടമുഗൾ ചാലുവിള പുത്തൻവീട്ടിൽ പരേതനായ ജി. സദാനന്ദൻ നാടാരുടെ ഭാര്യ ചന്ദ്രിക .എം (72) നിര്യാതയായി. മക്കൾ: ശ്രീലത, ശ്രീകുമാരി. മരുമക്കൾ: സജി വിൽസൺ, ബിജു .സി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.