മടവൂർ: തുമ്പോട് പൊയ്കയിൽ കോണത്തുവീട്ടിൽ ത്രിവിക്രമൻ നായർ (64) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അശ്വതി, അർച്ചന, അഭിലാഷ്. മരുമക്കൾ: ശരൺകുമാർ, വിഷ്ണു. സഞ്ചയനം തിങ്കളാഴ്ച.