കരുവാരകുണ്ട്: പുത്തനഴി താഴെ പുളിയക്കോട് പാലേമ്പടിയൻ അബ്ദു (72) നിര്യാതനായി. ഭാര്യ: ആത്തിക്ക. മക്കൾ: നിഷാദ് (ദുബൈ), സജ്ജാദ് (ഖത്തർ), സജ്ന, ഫസ്ന. മരുമക്കള്‍: അബ്ദുന്നാസര്‍ കേരള (ഖത്തര്‍), ഫിര്‍ദൗസ് (പാലക്കാട്), റഹീസ റൂബി (പച്ചീരിപ്പാറ).