പാണ്ടിക്കാട്: വെള്ളുവങ്ങാട് പറമ്പൻപൂളയിലെ കാരക്കാടൻ ഹസ്സൻ മോയിൻ ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ (വെട്ടിക്കാട്ടിരി). മക്കൾ: മുഹമ്മദ്, ഫാത്തിമ, ആയിശുമ്മ, റസീന, അബ്ദുറഹ്മാൻ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച വെള്ളുവങ്ങാട് പഴയ ജുമാമസ്ജിദിൽ.