എടവണ്ണപ്പാറ: പരേതനായ ചേപ്രതൊടി പെരവൻകുട്ടിയുടെ ഭാര്യ നാടിച്ചി (87) നിര്യാതയായി. മക്കൾ: വേലായുധൻ, രാമൻകുട്ടി, ഗോപാലൻ, എൻ. അയ്യപ്പൻകുട്ടി (സി.പി.എം അരീക്കോട് ഏരിയ കമ്മിറ്റി അംഗം), ഉണ്ണിക്കുട്ടി (സി.പി.എം ചെറിയപറമ്പ് ബ്രാഞ്ച് സെക്രട്ടറി), നാരായണൻ, പരേതനായ കണ്ണൻകുട്ടി. മരുമക്കൾ: ലക്ഷ്മി, ലീല, ദേവകി, സരോജിനി, നിഷിത, ഷീജ.