കാടാമ്പുഴ: മാറാക്കര കല്ലാർമംഗലം പാറാത്തൊടി ആമിന (53) നിര്യാതയായി. ഭർത്താവ്: സുലൈമാൻ. മക്കൾ: റമീഷ്, റാഷിദ്, റൈസൽ. മരുമക്കൾ: ജബീന, അൻഷില.