മുണ്ടൂർ: വേലിക്കാട് മണലിപ്പൊറ്റ കുന്നിയത്ത് വീട്ടിൽ വിജയകുമാർ (58) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സുജി, റിജി, ജിതിൻ. മരുമക്കൾ: ബാബു, സുനിൽ.