കാടാമ്പുഴ: കൗസ്തുഭം വീട്ടിൽ താമസിക്കുന്ന വൈക്കത്തൂർ വാരിയത്ത് പത്മിനി (64) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി വാര്യർ (കാടാമ്പുഴ ദേവസ്വം). മക്കൾ: രാഹുൽ (കാടാമ്പുഴ ദേവസ്വം), രാഖി. മരുമകൾ: അശ്വതി രാജ്. സഹോദരങ്ങൾ: കമലം, നിർമല, ഉണ്ണി.