കോട്ടക്കൽ: മരവട്ടം പത്തായക്കല്ലിലെ പരേതനായ മുളഞ്ഞിപ്പുലാൻ മുഹമ്മദ്കുട്ടി എന്ന ബാവയുടെ മകൻ രായിൻകുട്ടി (46) നിര്യാതനായി. ഭാര്യ: റജീന തുറക്കൽ. മക്കൾ: മുഹമ്മദ് റഈസ്, സാന നസ്റീൻ, മുഹമ്മദ് റബീഹ്. സഹോദരങ്ങൾ: ഷറഫുദ്ദീൻ, മുസ്തഫ, ശിഹാബുദ്ദീൻ, സ്വാലിഹ്, ഖൈറുദ്ദീൻ, ഷെരീഫ്, മുനീർ, ശുഹൈബ്, സ്വാദിഖലി, റഹ്മത്ത്, ഫാരിസ.