ഒറ്റപ്പാലം: പത്തൊമ്പതാം മൈൽ മലയംപാടി വീരാൻകുട്ടി (73) നിര്യാതനായി. ഭാര്യ: ബിപാത്തുമ്മ. മക്കൾ: മുഹമ്മദ് അലി, മുജീബ്റഹ്മാൻ, മുഹമ്മദ് റാഫി, വഹീദ. മരുമക്കൾ: ഷൈനി, ബുഷറ, സജ്ന, കബീർ.