അമ്പലപ്പാറ: ചുണ്ടോളി പത്തായപ്പുരയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മേലൂർ സ്രാമ്പിക്കൽ പുത്തൻകളം ലക്ഷ്മിക്കുട്ടി അമ്മ (94) നിര്യാതയായി. മക്കൾ: കമലം, ചന്ദ്രിക, രാമചന്ദ്രൻ, ഗോപിനാഥ്, സ്വർണകുമാരി, ശിവശങ്കർ. മരുമക്കൾ: ബാലകൃഷ്ണൻ, രാമചന്ദ്രൻ, ഗോപിനാഥൻ, രാധ, മീന, സൗമിനി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.