പന്തളം: കടക്കാട് ഔദുമല്ലി വീട്ടിൽ പരേതനായ അഹ്മദുകുഞ്ഞ് റാവുത്തറുടെ മകൻ കബീർ റാവുത്തർ (സന്റോ -62) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മകൻ: അജ്മൽ സദ്ദാം.