കോന്നി: വി. കോട്ടയം ധർമലയത്തിൽ ധർമരാജൻ (78) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി. മക്കൾ: പ്രേമചന്ദ്രൻ, ഹേമചന്ദ്രൻ. മരുമക്കൾ: പ്രീത, ബിജി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.