പടനിലം: പൂമ്പള്ളിൽ കുടുംബാംഗം ഒറ്റപ്ലാവിളയിൽ ബാബു തോമസിന്റെ ഭാര്യ ജോളി (56) നിര്യാതയായി. തുമ്പമൺ ഞവരക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജി, ബീന, ബിനു. മരുമകൻ: ജോജോ ജോൺ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പടനിലം സെന്റ് തോമസ് ഓർത്തഡോക്സ് സെമിത്തേരിയിൽ.