സീതത്തോട്: ചിറ്റാർ 86 പാറയിൽ പുത്തൻ ഹസൻകനി റാവുത്തർ (87) നിര്യാതനായി. ഭാര്യ: പരേതയായ സാറാ ബീവി. മക്കൾ: മഹമൂദ ബീവി, മസൂദ ബീവി, പി.കെ. സലീം. മരുമക്കൾ: ഇബ്രാഹീം റാവുത്തർ, ഇസ്മായിൽ, നബീസ ബീവി പി.എച്ച്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ചിറ്റാർ 86 മിസ്ബാഹുൽ ഉലൂം ജമാഅത്ത് ഖബർസ്ഥാനിൽ.