പത്തനംതിട്ട: കൊടുന്തറ-വാഴമുട്ടം മാളിയേക്കൽ ഗോപിനാഥൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സതീബായി. മക്കൾ: അനുരാജ്, അജയ് രാജ്. മരുമക്കൾ: ജൂലി രാജ്, രമാദേവി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.