കുന്നന്താനം-പുളിന്താനം: മുണ്ടുകണ്ടം കോലടത്ത് തെക്കേതിൽ വിശ്വനാഥ കുറുപ്പ് (വിമുക്തഭടൻ -72) നിര്യാതനായി. മുക്കാട്ട് കുന്നുംപുറം കുടുംബാംഗമാണ്. ഭാര്യ: സരസമ്മ. മക്കൾ: വിനു, വിദ്യ. മരുമക്കൾ: മൃദുല, അനീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.