തൂക്കുപാലം: തൂക്കുപാലം ബ്ലോക്ക് 391 പത്തനാട് വീട്ടില്‍ പരേതനായ അലിയാര് റാവുത്തറുടെ(പത്തനാട് അലി) ഭാര്യ ആസിയ ബീവി(79) നിര്യാതയായി. മക്കള്‍: റംല, അഷറഫ്(ഷാജി, പി.എച്ച്.സി പാമ്പാടുംപാറ) നസീമ. മരുമക്കള്‍: യൂസഫ്, റജീന, ഷെരീഫ് മൗലവി.