കരിമണ്ണൂർ: സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി തോട്ടുപാട്ട് ടി.ജെ. ജോസ് (79) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് വട്ടക്കുഴിയിൽ കുടുംബാംഗം പരേതയായ മേരി. മക്കൾ: പ്രീമ (ബംഗളൂരു), ഫെബി (അസി. പ്രഫസർ, കെ.ഇ കോളജ്, മാന്നാനം), ജോസ്മി (ഹൈദരാബാദ്). മരുമക്കൾ: പോൾ കുളക്കാട്ട് (ബംഗളൂരു), വിജുന തെക്കിനേടത്ത്, (അസി. പ്രഫസർ, അൽഫോൻസ കോളജ്, പാലാ), ലിജോ തടത്തിൽ (ഹൈദരാബാദ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ.