തൂക്കുപാലം: രാമക്കല്‍മേട് മഞ്ഞപ്പള്ളിക്കുന്നേല്‍ കരുണാകരന് (70) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കള്‍: അമ്പിളി, ബിന്ദു, ഷിജി. മരുമക്കള്‍: സന്തോഷ്, സാബു, മനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.